Connect with us

Kozhikode

എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ വൈകീട്ട് അഞ്ച് മണിക്ക് കാരന്തൂര്‍ മര്‍ക്കസിലെ ലൈബ്രറി ഹാളില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അറിയിച്ചു.

Latest