എസ് എം എ പെന്‍ഷന്‍ വിതരണം നാളെ

Posted on: June 19, 2013 6:00 am | Last updated: June 19, 2013 at 9:04 am
SHARE

കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ് സര്‍വ്വീസില്‍ നിന്നു വിരമിച്ച മുഅല്ലിം, മുഅദ്ദിന്‍, ഖത്വീബ്, മുദരിസ്, ഇമാം തുടങ്ങിയവര്‍ക്ക് എസ് എം എ സംസ്ഥാന കമ്മിറ്റി നല്‍കുന്ന പെന്‍ഷന്റെ ഈ വര്‍ഷത്തെ ഒന്നാം ഗഡു 20ന് രാവിലെ 11 മണി മുതല്‍ കോഴിക്കോട് സമസ്ത സെന്ററില്‍ വിതരണം ചെയ്യുമെന്ന് എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.