വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ

Posted on: June 18, 2013 10:55 pm | Last updated: June 18, 2013 at 10:55 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 41 വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.