ബിജു രാധാകൃഷ്ണനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Posted on: June 18, 2013 6:12 pm | Last updated: June 18, 2013 at 6:12 pm
SHARE

biju solar 2കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. ആദ്യഭാര്യയെ കൊന്ന കേസിലാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ നാളെയും വാദം തുടരും. ബിജുവിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി.