Connect with us

Kerala

സെക്രട്ടേറിയേറ്റിലേക്കുള്ള യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ സര്‍ക്കാറിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംസാരിച്ചു. മുഖ്യമന്ത്രി തട്ടിപ്പുകാര്‍ക്ക് സേവ ചെയ്യുകയാണ് എന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

Latest