എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: June 18, 2013 1:42 pm | Last updated: June 18, 2013 at 1:42 pm
SHARE

VHSCതിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരിക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. ആല്‍വിന്‍ ജോസ് ജോര്‍ജിനാണ് ഒന്നാം റാങ്ക്. ആര്‍ ശ്രീഹരി രണ്ടാം റാങ്കും എസ് ശിവപ്രസാദ് മൂന്നാം റാങ്കും നേടി.