സ്വര്‍ണ വില കൂടി

Posted on: June 18, 2013 11:08 am | Last updated: June 18, 2013 at 11:08 am
SHARE

gold 2കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ച് 20,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,610 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇവിടെ വില കുറയാത്തത് ഡോളറിന്റെ മൂല്യം ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1.70 ഡോളര്‍ താഴ്ന്ന് 1383 ഡോളറിലെത്തിയിട്ടുണ്ട്.