തജ്‌രിബ 2013

Posted on: June 18, 2013 2:10 am | Last updated: June 18, 2013 at 2:10 am
SHARE

കൊണ്ടോട്ടി: ബുഖാരി ക്യാമ്പസ് എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ തജ്‌രിബ 2013 സംഘടിപ്പിച്ചു. ശരീഫ് നിസാമി മഞ്ചേരി വിഷയാവതരണം നടത്തി. പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടോട്ടി ഡിവിഷന്‍ പ്രസിഡന്റ് ബശീര്‍ സഖാഫി നേതൃത്വം നല്‍കി. അശ്‌റഫ് വയനാട് (പ്രസി.), ഇന്‍സാഫ് കടുങ്ങല്ലൂര്‍ (സെക്ര.), മഹ്മൂദ് കുറ്റൂര്‍ (ട്രഷറര്‍), ഫലാഹുദ്ധീന്‍ കിഴിശ്ശേരി, സഅദുദ്ധീന്‍ കുന്നുംപുറം (വൈ.പ്രസി), മുബശിര്‍ ചെങ്ങര, മുബാറക് വെറ്റിലപ്പാറ (ജോ.സെ) എന്നിവരെ പുതിയ സാരഥികളായി തെരെഞ്ഞെടുത്തു. യോഗത്തില്‍ ആലിക്കുട്ടി ബാഖവി പ്രാര്‍ഘന നിര്‍വ്വഹിച്ചു. അബ്ദുറഊഫ് ജൗഹരി, സി പി ശഫീഖ് ബുഖാരി, റഷീദ് ബുഖാരി, അബ്ദുല്‍ അസീസ് സഖാഫി സംബന്ധിച്ചു.