എസ് വൈ എസ് ജില്ലാ സെക്രേട്ടറിയറ്റ് യോഗം നാളെ

Posted on: June 18, 2013 1:06 am | Last updated: June 18, 2013 at 1:06 am
SHARE

sysFLAGകോഴിക്കോട്:സമസ്തകേരള സുന്നി യുവജന സംഘം ജില്ലാ സെക്രേട്ടറിയറ്റ് അംഗങ്ങളുടെയും ജില്ലാ ക്ഷേമകാര്യ സമിതി അംഗങ്ങളുടെയും സംയുക്ത യോഗം നാളെ വൈകുന്നേരം നാല് മണിക്ക് എസ് വൈ എസ് ജില്ലാ ഓഫീസില്‍ ചേരുന്നതാണ്. എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫിയും ക്ഷേമകാര്യ സെക്രട്ടറി ഹുസൈന്‍ മാസ്റ്റര്‍ കുന്നത്തും അറിയിച്ചു.