പാതിരിപ്പാലം അപകടം: ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 11:51 pm
SHARE

മീനങ്ങാടി: മീനങ്ങാടിക്ക് സമീപം പാതിരിപ്പാലമത്ത് അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സിലെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ആര്‍.ടി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു.
ഡ്രൈവര്‍ നിരുത്തരവാദപരമായി വാഹനം ഓടിച്ചത് കാരണമാണ് അപകടം ഉണ്ടായതെന്ന സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍.ടി.ഒ. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.