എസ് എസ് എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 10:27 pm
SHARE

മണ്ണാര്‍ക്കാട്: എസ് എസ് എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ജില്ലാ പ്രസിഡന്റ് അശറഫ് സഖാഫി അരിയൂര്‍ ഉദ്ഘാടനം ചെയതു. 30വരെ യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ നടക്കും. സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് നടക്കുന്ന കൗണ്‍സിലുകള്‍ക്ക് ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും. യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ഐ പി ബി പുസ്തകങ്ങളുടെ പ്രചരണവും നടക്കും.