എസ് വൈ എസ് പട്ടാമ്പി സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ്

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 10:26 pm
SHARE

പട്ടാമ്പി: എസ് വൈ എസ് പട്ടാമ്പി സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാംപ് സോണ്‍ പ്രസിഡന്റ് മുഹമ്മദലി സഅദി ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ നയരേഖയും സോണ്‍ ഭരണകാര്യ വൈസ് പ്രസിഡന്റ് സിദ്ദീഖ് മുസ് ലിയാര്‍ ഓങ്ങല്ലൂര്‍ കര്‍മപദ്ധതിയും അവതരിപ്പിച്ചു. യൂസഫ് പൂവ്വക്കോട് സ്വാഗതവും അശറഫലി നന്ദിയും പറഞ്ഞു