മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

Posted on: June 17, 2013 7:37 pm | Last updated: June 17, 2013 at 7:37 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയതു. മദന്‍ഗീറില്‍ താമസിക്കുന്ന പര്‍ദീപ് കുമാറാണ് അറസ്റ്റിലായത്. കേസിലെ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.