എടപ്പാളില്‍ ചരക്ക് ലോറി ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു

Posted on: June 17, 2013 12:54 pm | Last updated: June 17, 2013 at 7:02 pm
SHARE

എടപ്പാള്‍: സംസ്ഥാനപാതയില്‍ മാണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. മാണൂര്‍ ഇറക്കത്തു വളപ്പില്‍ മാനുവിന്റെ ഭാര്യ മറിയ (40), ചേകനൂര്‍ സ്വദേശി സുബ്രഹ്മണ്യന്‍ (55) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി െ്രെഡവര്‍, ക്ലീനര്‍ എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.