ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി വെട്ടേറ്റുമരിച്ചു

Posted on: June 17, 2013 8:32 am | Last updated: June 17, 2013 at 9:32 am
SHARE

blood_spatterന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദംഗിരിയില്‍ മലയാളി വിദ്യാര്‍ത്ഥി വെട്ടേറ്റുമരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശി സുബിനാണ് കൊല്ലപ്പെട്ടത്.