സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കുമെന്ന് വി ഡി സതീശന്‍

Posted on: June 16, 2013 9:53 pm | Last updated: June 16, 2013 at 9:53 pm
SHARE

vd-satheeshanതിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ സഭക്കകത്തും പുറത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമായ മറുപടി നല്‍കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പിന്തുണ ഉണ്ടെന്നും സതീശന്‍ പറഞ്ഞു.