ടി കെ എം ബാവ മുസ്ല്യാര്‍ അന്തരിച്ചു

Posted on: June 16, 2013 12:50 pm | Last updated: June 16, 2013 at 12:50 pm
SHARE

bava musliarമലപ്പുറം: ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്ന ടി കെ എം ബാവ മുസ്ല്യാര്‍ അന്തരിച്ചു. കാസര്‍ക്കോട് ഖാളിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് ചേളാരി വെളിമുക്ക് പള്ളി ഖബര്‍സ്ഥാനില്‍.