കേന്ദ്രമന്ത്രി സി പി ജോഷിയും രാജി വെച്ചു: പുനഃസംഘടന നാളെ

Posted on: June 16, 2013 12:44 pm | Last updated: June 16, 2013 at 1:10 pm
SHARE

c p joshi

ന്യൂഡല്‍ഹി: കായിക മന്ത്രി അജയ് മാക്കന് പിന്നാലെ റെയില്‍വേ മന്ത്രി സി പി ജോഷിയും രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് രാജി.

നാളെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാവും. എട്ടു മന്ത്രിമാര്‍ നാളെ പുതുതായി സ്തയപ്രതിജ്ഞ ചെയ്യും. കൂടുതല്‍ മന്ത്രിമാര്‍ ഇന്ന് വൈകീട്ടോടെ രാജി വെക്കും. യുവാക്കളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.