സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന്

Posted on: June 16, 2013 1:47 am | Last updated: June 16, 2013 at 1:47 am
SHARE

തിരൂരങ്ങാടി: കക്കാട് ദഅ്‌വത്തുസുന്ന സുന്നി മദ്‌റസ സ്വലാത്ത് 11-ാം വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന് വൈകുന്നേരം ഏഴിന് നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പി കെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലി ബാഖവി ആറ്റുപ്പുറം സംബന്ധിക്കും.