Connect with us

Malappuram

സര്‍ക്കിള്‍ ക്യാമ്പ്‌

Published

|

Last Updated

എടവണ്ണപ്പാറ: സോണ്‍ പരിധിയിലെ ആക്കോട് സര്‍ക്കിള്‍ ക്യാമ്പ് ഇന്ന് ഏഴ് മണിക്ക് ആക്കോട് സുന്നി മദ്‌റസയില്‍ നടക്കും. 20ന് എടവണ്ണപ്പാറയില്‍ വാഴക്കാട് സര്‍ക്കിള്‍ ക്യാമ്പും 21ന് ഓമാനൂരില്‍ മുതുവല്ലൂര് സര്‍ക്കിള്‍ ക്യാമ്പും 28ന് ചെറിയ പറമ്പത്ത് ചീക്കോട് സര്‍ക്കിള്‍ ക്യാമ്പും നടക്കും. ക്യാമ്പ് പ്രതിനിധികള്‍, സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ യൂനിറ്റ് ഭാരവാഹികള്‍ അതതു കേന്ദ്രങ്ങളില്‍ പങ്കെടുക്കണം.

 

Latest