മണ്ടേല സുഖം പ്രാപിക്കുന്നുവെന്ന് ചെറുമകന്‍

Posted on: June 15, 2013 7:57 pm | Last updated: June 15, 2013 at 8:04 pm
SHARE

Mandela_2_0

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ പ്രഥമപ്രസിഡന്റും വര്‍ണവിവേചന സമരത്തിന്റെ നായകനുമായ നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതായി ചെറുമകന്‍ മാണ്ട്‌ല മണ്ടേല അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്നാണ് 94കാരനായ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.