വെളിപ്പെടുത്തലുകള്‍ ഇനിയും വരും; അന്വേഷിക്കാം: തിരുവഞ്ചൂര്‍

Posted on: June 15, 2013 4:21 pm | Last updated: June 15, 2013 at 4:21 pm
SHARE

thiruvanjoorകോട്ടയം: സോളാര്‍ തട്ടിപ്പുകേസിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇനിയും വെളിപ്പെടുത്തലുകള്‍ വരാനുണ്ടെന്നും അത് വരുമ്പോള്‍ അവയെല്ലാം അന്വേഷിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.