യാത്രയയപ്പ് നല്‍കി

Posted on: June 15, 2013 3:34 pm | Last updated: June 15, 2013 at 3:34 pm
SHARE

ദോഹി: ജോലി മതിയാക്കി നാട്ടിലേക്ക് പോകുന്ന ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സല്‍മാന്‍ കൂറ്റമ്പാറക്ക് ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ജമാല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. നൗഷാദ് അതിരുമട ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി, അശ്‌റഫ് സഖാഫി, ഹാരിസ് വടകര, റസാഖ് മുസ്ലിയാര്‍, ഹാരിസ് മൂടാടി പ്രസംഗിച്ചു. ജലീല്‍ ഇര്‍ഫാനി സ്വാഗതവും ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.