ചാന്ദിലയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

Posted on: June 15, 2013 11:38 am | Last updated: June 15, 2013 at 11:38 am
SHARE

Ajit_Chandila_RRന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അജിത് ചാന്ദിലയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പബ്ലിക് ക് പ്രോസിക്യൂട്ടര്‍ ഹാജറാക്കതത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.