പിസി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യം:കെ മുരളീധരന്‍

Posted on: June 15, 2013 11:29 am | Last updated: June 15, 2013 at 11:30 am
SHARE

K.MURALEEDHARAN

തിരുവനന്തപുരം:സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമെന്ന് കെ.മുളീധരന്‍. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് എംഎം ഹസ്സന്‍ പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് മുരളീധരന്‍ പ്രതികരണം. അതേ സമയം എംഎം ഹസ്സനാണ് സമചിത്തത പാലിക്കേണ്ടതെന്ന് പിസി ജോര്‍ജ് പറഞ്ഞു.