വിവാദം ഊഹാപോഹം:കെഎം മാണി

Posted on: June 15, 2013 10:02 am | Last updated: June 15, 2013 at 10:02 am
SHARE

k.m maniതിരുവന്തപുരം:സോളാര്‍ തട്ടിപ്പ് വിവാദം ഊഹാപോഹമെന്ന് ധനമന്ത്രി കെഎം മാണി.മുഖ്യമന്ത്രിയുടെ ഓഫീസ് സംശുദ്ധമാണെന്നും കെ.എം മാണി പറഞ്ഞു.