വിവാദങ്ങള്‍ അറിഞ്ഞില്ല:എ.കെ ആന്റണി

Posted on: June 15, 2013 9:30 am | Last updated: June 15, 2013 at 9:48 am
SHARE

Antony

കൊച്ചി:സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി.അറിയാത്ത വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ആന്റണി പറഞ്ഞു.