മുഖ്യമന്ത്രി തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല:വയലാര്‍ രവി

Posted on: June 15, 2013 10:02 am | Last updated: June 15, 2013 at 10:02 am
SHARE

vayalar raviതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നതിന് മന്ത്രിമാര്‍ക്കുള്ള താക്കീതാണ് വിവാദമെന്നും വയലാര്‍ രവി പറഞ്ഞു.സോളാര്‍ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.