സരിത പറ്റിച്ചുവെന്ന് സുബ്രഹ്മണ്യന്‍

Posted on: June 14, 2013 8:30 pm | Last updated: June 14, 2013 at 8:49 pm
SHARE

തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ തന്നെയും പിറ്റിച്ചുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമഹ്ണ്യന്‍. സരിതയെ സുബ്രഹ്മണ്യന്‍ ഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി സുബ്രഹ്മണ്യന്‍ രംഗത്തെത്തിയത്. ഭാര്യസഹോദരന്‍ നല്‍കിയ പണം തിരിച്ചു വാങ്ങാനാണ് സരിതയെ ഫോണില്‍ ബന്ധപ്പെട്ടതെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.