രാത്രികാല പവര്‍കട്ട് ഒഴിവാക്കും

Posted on: June 14, 2013 8:43 pm | Last updated: June 14, 2013 at 8:51 pm
SHARE

power cut..തിരുവനന്തപുരം:വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാത്രിയില്‍ ഏര്‍പ്പെടുത്തിയ അര മണിക്കൂര്‍ പവര്‍കട്ട് താല്‍ക്കാലികമായി ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.ഞായറാഴ്ച മുതല്‍ പവര്‍കട്ട് പിന്‍വലിക്കും.പകല്‍ സമയത്തെ ലോഡ്‌ഷെഡ്ഡിംഗ് രണ്ട് ദിവസം മുമ്പ് പിന്‍വലിച്ചിരുന്നു.