വാതുവെപ്പ് കേസ്: ഡല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ വിമര്‍ശം

Posted on: June 14, 2013 12:35 pm | Last updated: June 14, 2013 at 12:35 pm
SHARE

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പേലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മുംബൈ പോലീസുമായി പരസ്പര ധാരണ ഉണ്ടാക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചത്. എന്തുകൊണ്ടാണ് മുംബൈയില്‍ പോയി പ്രതികളെ അറസ്റ്റ ചെയതത് എന്ന് സുപ്രീകോടതികോടതി ചോദിച്ചു.
അധ്യാപികയായ ശര്‍മിള ഗോഖയെയാണ് പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.