പ്രവാസി പുനരധിവാസ പാക്കേജ് ഉടന്‍: കെ സി ജോസഫ്

Posted on: June 14, 2013 9:13 am | Last updated: June 14, 2013 at 9:13 am
SHARE

thumb

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. ഇതിന്റെ അന്തിമരൂപം ഒരു മാസത്തിനകം തന്നെ ഉണ്ടാവും. സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് അവസരം നല്കുമെന്നും മന്ത്രി പറഞ്ഞു.