കരിപ്പൂര്‍ വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടികൂടി

Posted on: June 13, 2013 11:48 am | Last updated: June 13, 2013 at 11:49 am
SHARE

karippor airportകൊണ്ടോട്ടി: ഇന്നലെ രാത്രി എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് പതിനാലര കിലോ മയക്കുമരുന്ന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ചെന്നൈ സ്വദേശി ഹസന്‍ ആലി മുഹമ്മദിനെയാണ് അറസ്റ്റ്് ചെയ്തത്.ഇയാളുടെ ബാഗേജില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി കസ്്റ്റംസ് അധികൃതര്‍ അറിയിച്ചു.