വാഹനാപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Posted on: June 13, 2013 10:00 am | Last updated: June 13, 2013 at 11:06 am
SHARE

accidentകോഴിക്കോട്: പയ്യോളിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ ഇന്നലെ മരിച്ച മേപ്പയൂര്‍ കീഴരിയൂര്‍ തൈക്കണ്ടിപറമ്പ് സുരേഷ്ബാബുവിന്റെ ഇളയമകന്‍ ദേവനാരായണന്‍ (17) ആണ് രാവിലെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ിന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.