രൂപയുടെ മൂല്യം ഉയരും:പരിഭ്രാന്തി വേണ്ട:ചിദംബരം

Posted on: June 13, 2013 10:44 am | Last updated: June 13, 2013 at 10:48 am
SHARE

CHITHAMBARAN

ന്യൂഡല്‍ഹി:രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തരാകേണ്ടെന്നും സാമ്പത്തക നില ഭദ്രമെന്നും ധനമന്ത്രി പി ചിദംബരം.രൂപയുടെ പഴയ നിലവാരത്തിലേക്ക് തിരിച്ചെത്തും. പരിഷ്‌കരണ നടപടികള്‍ക്ക് ഫലം കാണുന്നതിന് സമയമെടുക്കുമെന്നും ചിദംബരം പറഞ്ഞു.സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് ചിദംബരം ജനങ്ങളോട് അഭ്യാര്‍ത്ഥിച്ചു.ഇല്ലെങ്കില്‍ കറന്റ് അക്കൗണ്ട് കമ്മികുറക്കാനാകില്ല.കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞ രാജ്യങ്ങളിലെല്ലാം കറന്‍സിയുടെ വില കുറഞ്ഞിട്ടുണ്ടെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.