കെപിസിസി ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന്

Posted on: June 13, 2013 8:22 am | Last updated: June 13, 2013 at 8:22 am
SHARE

ramesh-chenniതിരുവനന്തപുരം:കെപിസിസി ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചുള്ള വിവാദങ്ങള്‍,മന്ത്രിസഭാ പുന:സംഘടന തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും.