മഅദനി നാളെ ജാമ്യാപേക്ഷ നല്‍കും

Posted on: June 12, 2013 7:45 pm | Last updated: June 12, 2013 at 7:47 pm
SHARE

Abdul_Nasar_Madani

ബാംഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചതാണിത്. കര്‍ണാടകയില്‍ ബിജെപി ഭരണം അവസാനിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ മഅദനിക്ക് ജാമ്യം ലഭിക്കെമെന്ന പ്രതീക്ഷയും വര്‍ധിച്ചിട്ടുണ്ട്.