സഭയില്‍ സുവര്‍ഗരതിക്കാരായ ഒരു സംഘമുണ്ടെന്ന് പോപ്പ്

Posted on: June 12, 2013 6:31 pm | Last updated: June 12, 2013 at 7:33 pm
SHARE

The newly elected Pope Francis I waves to the crowds from St Peter's basilica.വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയില്‍ സുവര്‍ഗരതിക്കാരായ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫ്രന്‍സിസ് മാര്‍പ്പാപ്പ. ലാറ്റിനമേരിക്കയില്‍ നിന്നുള്ള പുരോഹിതന്മാരുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് പോപ്പ് ഈ പരാമര്‍ശം നടത്തിയത്.റിഫഌക്ഷന്‍ ആന്റ് ലിബറേഷന്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച പോപ്പിന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പുരോഹിത സംഘം ഖേദം പ്രകടിപ്പിച്ചു.സുവര്‍ഗരതിക്കാരുടെ സംഘത്തിനെതിരെ എന്ത് ചെയ്യുമെന്ന ആലോചനയിലാണെന്ന പോപ്പിന്റെ പരാമര്‍ശവും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.