ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ നാവികരെ രക്ഷപ്പെടുത്തി

Posted on: June 12, 2013 7:00 pm | Last updated: June 14, 2013 at 10:53 am
SHARE
ASIAN_EXPRESS
ഏഷ്യന്‍ എക്‌സ്പ്രസ് കപ്പല്‍ (ഫയല്‍ ചിത്രം)

കൊച്ചി: ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ നാവികരെ രക്ഷപ്പെടുത്തി. 22 നാവികരുമായി പോയ കപ്പല്‍ ലക്ഷദ്വീപിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പെട്ടത്.കപ്പലിന്റെ അടിത്തട്ടില്‍ വെള്ളം കയറുന്നതായാണ് വാര്‍ത്ത പുറത്ത്് വന്നത്. ഏഷ്യന്‍ എക്‌സ്പ്രസ് എന്ന ചരക്ക് കപ്പലാണ് അപകടത്തില്‍പെട്ടത്. കപ്പലില്‍ നാല് ഇന്ത്യക്കാരും,പതിനെട്ട് മാലി ദ്വീപുകാരുമാണ് ഉണ്ടായിരുന്നത്.