ഹജ്ജ് കമ്മിറ്റി യോഗം ഇന്ന്‌

Posted on: June 12, 2013 1:45 pm | Last updated: June 13, 2013 at 7:50 am
SHARE

hajj houseകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്ന്‌ 11 മണിക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ജില്ലാ കലക്ടര്‍ കൂടിയായ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ബിജു ചുമതലയേല്‍ക്കും. ഈ മാസം ആദ്യത്തിലാണ് കലക്ടര്‍ ചുമതലയേറ്റത്. വിദേശ രാജ്യങ്ങള്‍ക്കുള്ള ഹാജിമാരുടെ ക്വാട്ട വെട്ടിച്ചുരുക്കിയ സഊദി ഭരണകൂടത്തിന്റെ നിലപാട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാരുള്ള കേരളത്തിന് ആശങ്കയുളവാക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.