രൂപ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

Posted on: June 12, 2013 12:37 pm | Last updated: June 12, 2013 at 12:37 pm
SHARE

Indian-Rupees_lawisgreek

മുംബൈ: റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്ന് രൂപ കരകയറുന്നു. ഡോളറിനെതിരെ 19 പൈസയാണ് രൂപയുടെ മൂല്യം വര്‍ധിച്ചത്. ഇപ്പോള്‍ ഒരു ഡോളറിന് 58.20 പൈസയാണ് രൂപയുടെ മൂല്യം.