മോഡിയെ ന്യായീകരിച്ച് ആര്‍ എസ് എസ്

Posted on: June 12, 2013 12:14 pm | Last updated: June 12, 2013 at 12:14 pm
SHARE

ന്യൂഡല്‍ഹി: മോദിയെ തെരെഞ്ഞെടുത്തത് ജനങ്ങളുടെ പ്രതീക്ഷ മാനിച്ചാവാം എന്ന് ആര്‍ എസ് എസ് പറഞ്ഞു. തീരുമാനം പാര്‍ട്ടിയുടെ നല്ല ഭാവിക്ക് വേണ്ടിയാവാമെന്നും എന്നാല്‍ തീരുമാനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ആര്‍ എസ് എസ്. അദ്വാനിക്ക് ഉപദേശം നല്‍കല്‍ ഇടപെടലല്ലെന്നും ആര്‍ എസ് പറഞ്ഞു.