കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ടി വി അബ്രഹാം അന്തരിച്ചു

Posted on: June 12, 2013 9:06 am | Last updated: June 12, 2013 at 9:06 am
SHARE

t-v-abraham

കൊച്ചി: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജനറല്‍ സെക്രട്ടറി ടി വി അബ്രഹാം (60) ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.