അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്; ലക്ഷങ്ങള്‍ പിടികൂടി

Posted on: June 11, 2013 5:04 pm | Last updated: June 11, 2013 at 5:04 pm
SHARE

illegal-money-habits-1-intro-lg

കൊച്ചി: എറണാകുളം ജില്ലയിലെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ ലക്ഷങ്ങള്‍ പിടിച്ചെടുത്തു. ഓപറേഷന്‍ ഷൈലോക്ക് എന്ന പേരില്‍ പോലീസ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. ആലുവ റൂറല്‍ എസ് പിയാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.