സുര്യനെല്ലി കേസ്: കുര്യനെതിരെ കക്ഷി ചേരാന്‍ പെണ്‍കുട്ടി ഹരജി നല്‍കി

Posted on: June 11, 2013 11:45 am | Last updated: June 11, 2013 at 11:45 am
SHARE

കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി ജെ കുര്യനെതിരായ ഹരജിയില്‍ കക്ഷി ചേരാന്‍ സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി.