മലമ്പുഴ ഐ ടി ഐയില്‍ അപേക്ഷ ക്ഷണിച്ചു

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:20 pm
SHARE

മലമ്പുഴ: മലമ്പുഴ ഐ ടി ഐയില്‍ 2013-14 അധ്യയനവര്‍ഷത്തെ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ 26വരെ സ്വീകരിക്കും. ംംം.റല.േസലൃമഹമ.ഴീ്.ശി വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എന്‍ സി വി ടി, എസ് സി വി ടി, സി ഒ ഇ ട്രേഡുകളിലേക്ക് 10 രൂപ ഫീസൊടുക്കി പ്രിന്‍സിപ്പല്‍ ഐ ടി ഐ മലമ്പുഴ എന്ന പേരില്‍ അപേക്ഷിക്കാം.
എന്‍ സി വി ടി, എസ് സി വി ടി, സി ഒ ഇ ട്രേഡുകള്‍ക്ക് വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.