വാതുവെപ്പ്: അധോലോക ബന്ധത്തിന് തെളിവില്ലെന്ന് കോടതി

Posted on: June 10, 2013 6:17 pm | Last updated: June 10, 2013 at 6:17 pm
SHARE

Sree-latest-247ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ളവരുടെ അധോലോക ബന്ധത്തിന് തെളിവില്ലെന്ന് കോടതി നിരീക്ഷച്ചു. ഇവര്‍ ഗൂഢാലോചന നടത്തിയെന്നതിന് വേണ്ടത്ര തെളിവുകള്‍ പോലീസിന്റെ പക്കലില്ല. പോലീസിന്റെ പല നടപടികളിലും അതൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു.