ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: തിരുവഞ്ചൂര്‍

Posted on: June 10, 2013 9:48 am | Last updated: June 10, 2013 at 9:48 am
SHARE

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും അത്തരത്തില്‍ പരാതി ലഭിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥനെ വെച്ച് അന്വേഷിപ്പിക്കുമെന്നും ആഭ്യന്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ചെന്നിത്തല പരാതി നല്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.