തിതാഖാത്ത്: സമയപരിധി പോരെന്ന് സഊദി മനുഷ്യാവകാശ കമ്മീഷന്‍

Posted on: June 9, 2013 8:53 pm | Last updated: June 9, 2013 at 8:53 pm
SHARE

nitaqat

റിയാദ്: രാജ്യത്തെ അനധികൃത തൊഴിലാളികള്‍ക്ക് നിയമപരമാക്കാന്‍ അനുവദിച്ച സമയം കുറഞ്ഞുപോയെന്ന് സഊദി മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷനിലെ മക്കാ മേഖലയുടെ ചുമതലയുള്ള ചെയര്‍മാന്‍ ഹുസൈന്‍ അല്‍ ശരീഫാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കരാ്യങ്ങള്‍ക്ക് ഒരുങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.