മീഡിയാ ഫോറം ഭാരവാഹികളെ ആദരിച്ചു

Posted on: June 9, 2013 8:11 pm | Last updated: June 9, 2013 at 8:11 pm
SHARE

ദുബൈ: കൊല്ലം ഫെസ്റ്റിനോടനുബന്ധിച്ച് കെ എം സി സി കൊല്ലം ജില്ലാ കമ്മിറ്റി ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികളെ ആദരിച്ചു. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു. എസ് നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ നഹ, ആര്‍ നൗഷാദ്, നാസര്‍ കുറ്റിച്ചിറ, ഷാജി, സിയാദ് മീഡിയാഫോറം ഭാരവാഹികളായ എല്‍വിസ് ചുമ്മാര്‍, റോണി എം പണിക്കര്‍, ഫൈസല്‍ ബിന്‍ അഹ്മദ്, കെ എം അബ്ബാസ്, ലിയോ രാധാകൃഷ്ണന്‍, കെ എ ശ്രീജിത്ത് ലാല്‍ സംസാരിച്ചു.